Monday 25 August 2014

സ്വാതന്ത്ര്യദിനാഘോഷം





ഹെഡ്മിസ്ട്രെസ് ശ്രീമതി ടി സി പ്രഭ,പി ടി എ പ്രസിഡന്‍റ് ശ്രീ സുരേഷ്‌ ബാബു,സ്റ്റാഫ് സെക്രട്ടറി ശ്രീ ബാബുരാജ്,ശ്രീമതി ലില്ലിടീച്ചര്‍,ശ്രീ ബൈജു ആന്റണിഎന്നിവര്‍പതാകഉയര്‍ത്തല്‍ ചടങ്ങില്‍ കുട്ടികളോടൊപ്പം






കുട്ടികള്‍ പതാകഗാനം ആലപിക്കുന്നു


















ഹെഡ്മിസ്ട്രെസ്സ് പതാക ഉയര്‍ത്തുന്നു





















കുട്ടികള്‍ പതാകയെ സലൂട്ട് ചെയ്യുന്നു.





സ്വാതന്ത്ര്യദിനത്തില്‍ റാലിക്കുപോകാനൊരുങ്ങുന്ന ബാന്‍ടുസെറ്റിലെ കുട്ടികള്‍




സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത വീരസൈനികര്‍ (പ്രഛന്നവേഷങ്ങള്‍)


സ്വാതന്ത്ര്യദിനാഘോഷയോഗത്തില്‍ പി ടി എ പ്രസിഡന്‍റ് ശ്രീ സുരേഷ്ബാബു അദ്ധ്യക്ഷപ്രസംഗം നടത്തുന്നു



ഹെഡ്മിസ്ട്രെസ്സ് ശ്രീമതി ടി സി പ്രഭ സ്വാതന്ത്ര്യദിനസന്ദേശo നല്‍കുന്നു.



ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്‌ ശ്രീ ബൈജു ആന്റണി സ്വാതന്ത്ര്യദിനസന്ദേശo നല്‍കുന്നു.





ചിങ്ങം1 കര്‍ഷകദിനം




സംസ്ഥാനയുവകര്‍ഷകഅവാര്‍ഡ് ജേതാവ് ശ്രീ രഞ്ജിത്തിനു നല്കാനുള്ള പൊന്നാടയും പൂച്ചെണ്ടുo



കാര്‍ഷികക്ലബ്ബ് കോഡിനേറ്റര്‍ ശ്രീമതി എം വി  മായടീച്ചര്‍ ശ്രീ രഞ്ജിത്തിനെ സ്വാഗതം ചെയ്യുന്നു.



ഹെഡ്മിസ്ട്രെസ്സ് ശ്രീമതി ടി സി പ്രഭ ശ്രീ രഞ്ജിത്തിനെ പൊന്നാട അണിയിക്കുന്നു.


സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി കെ എം ലത യോഗത്തില്‍ ആശoസകള്‍ അര്‍പ്പിച്ചുസംസാരിക്കുന്നു. 






ഭാരതമാതാവായി 9 സിയിലെ ആര്യ


യോഗത്തിന് നന്ദി പറയുന്ന ശ്രീമതി പി ബി പ്രീതിടീച്ചര്‍



ജാന്‍സിറാണിയായി 9 ബി യിലെ മേഘ


























No comments:

Post a Comment