പി ടി എ

രക്ഷാകര്‍തൃസമ്മേളനം 2014നവംബര്‍14

സര്‍വശിക്ഷാഅഭിയാന്‍റെ ആഭിമുഖ്യത്തില്‍ ശിശുസൌഹൃദവിദ്യാലയമാക്കുന്നതിന്‍റെ ഭാഗമായി ജി വി എച്ച്എസ്സ് എസ്സ് പുത്തന്‍ചിറയില്‍ ഒരു രക്ഷാകര്‍ത്താക്കളുടെ സമ്മേളനം സംഘടിപ്പിച്ചു.
ഹെഡ്മിസ്ട്രെസ്സ് ടി സി പ്രഭ യോഗത്തിന് സ്വാഗതം പറഞ്ഞു.
പി ടി എ പ്രസിഡണ്ട് സുരേഷ്കുമാര്‍ ടി സി അധ്യക്ഷം വഹിച്ചു.ക്ലാസ്സ്‌ നയിച്ചത് ശ്രീമതി എം വി മായടീച്ചര്‍ ആയിരുന്നു.

No comments:

Post a Comment